ഭർത്താവ് ഗൾഫിലേക്ക് പോയതിന്റെ അടുത്ത ആഴ്ച തന്നെ അവളെ തേടി ആ ചുവപ്പ് ദിനങ്ങൾ എത്തി
ഭർത്താവ് ഗൾഫിലേക്ക് പോയതിന്റെ അടുത്ത ആഴ്ച തന്നെ അവളെ തേടി ആ ചുവപ്പ് ദിനങ്ങൾ എത്തിയിരുന്നു വല്ലാത്ത വയറുവേദന ഏഴാം ക്ലാസിൽ നിന്ന് ഋതുമതി ആയതിനുശേഷം തുടങ്ങിയ വയറുവേദനയാണ് ഇതുവരെ അതിനൊരു കുറവുമില്ല ഇത്തവണയും …