രാജ്യവും ഭൂഖണ്ഡവും ആയ ഓസ്ട്രേലിയയുടെ ചില പ്രത്യേക വിശേഷങ്ങളെക്കുറിച്ച് മനസ്സിലാക്കാം…
ഓസ്ട്രേലിയയിൽ മാത്രം കാണാൻ കഴിയുന്ന ചില കാഴ്ചകൾ.. ഒരു രാജ്യവും അതേസമയം തന്നെ ഭൂഖണ്ഡവും കൂടിയായ ഇടമാണ് ഓസ്ട്രേലിയ.. ഇതുമാത്രമല്ല ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ സസ്യ ജന്തു ജാലങ്ങളും രീതികളും നിയമങ്ങളും ഒക്കെയുള്ള സ്ഥലങ്ങൾ …