ഉപ്പ രണ്ടാമതായി വിവാഹം കഴിച്ചു കൊണ്ടുവന്ന ഉമ്മയോട് ഈ മകൻ ചെയ്തതു കണ്ടോ..
ഉമ്മ മരിച്ചിട്ട് പത്തുവർഷം കഴിഞ്ഞപ്പോഴാണ് ഉപ്പയ്ക്ക് ബോധം വന്നത്.. മോളെ കെട്ടിച്ചുവിട്ടു.. മകനായ എനിക്ക് പ്രായം 23 ആയി.. ഇതൊന്നും അദ്ദേഹത്തിന് ഒരു ചിന്തയും ഇല്ലേ.. ഉപ്പയുടെ കല്യാണം കാര്യത്തെക്കുറിച്ച് മൂത്താപ്പ പറഞ്ഞപ്പോൾ തന്നെ …