പലതരം തട്ടിപ്പ് ചെയ്ത ജീവിക്കുന്ന ആളുകളെ കുറിച്ച് മനസ്സിലാക്കാം..
ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പലരും അനുഭാവത്തോടുകൂടി മാത്രമേ കണ്ടിട്ടുള്ളൂ.. എന്നാൽ മാനസിക രോഗി ആയിട്ട് അഭിനയിച്ചു തങ്ങൾക്ക് സ്വന്തമായിട്ട് വീടുപോലുമില്ല എന്ന് പറഞ്ഞിട്ടോ ജീവിക്കുന്നവരെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടോ.. അതല്ലെങ്കിൽ ഓൺലൈൻ വഴി കാശ് …