ആനകളെ വരെ കീഴ്പ്പെടുത്തുന്ന ജീവികളെ കുറിച്ച് മനസ്സിലാക്കാം..
ആനകളുടെ വലിപ്പവും ഭംഗിയും ആകാരവും ഒക്കെ തലയെടുപ്പോടുകൂടി നോക്കി നിൽക്കാത്തവർ വിരളമായിരിക്കും.. ഇത്രത്തോളം വലിപ്പവും ശക്തിയും ഉള്ള ആനകളെ മറ്റ് ഏതെങ്കിലും മൃഗങ്ങൾക്ക് ആക്രമിച്ചു കീഴ്പ്പപ്പെടുത്താൻ സാധിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ.. എന്നാൽ ഇന്നത്തെ …