ഈ കഥ വായിച്ചാൽ തീർച്ചയായും നിങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു പോകും..
അമ്മു എബിയാണ്.. എൻറെ നമ്പറിൽ നിന്ന് വിളിച്ചാൽ നീ കോൾ അറ്റൻഡ് ചെയ്യില്ല എന്ന് അറിയാം.. പറഞ്ഞു തീരുന്നതിനു മുൻപ് നീ കട്ട് ചെയ്യരുത് പ്ലീസ്.. സ്റ്റാഫ് റൂമിൽ ഇരുന്നാൽ മറ്റു ടീച്ചേർസ് ശ്രദ്ധിക്കും …