തന്നെ കല്യാണം കഴിഞ്ഞു ഒന്ന് തൊടാൻ പോലും സമ്മതിക്കാത്ത ഭാര്യ.. അതിന് പിന്നിലെ കാരണം അറിഞ്ഞപ്പോൾ ഭർത്താവ് ഞെട്ടി..
ശരീരമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞ് വികാരത്തിൻറെ ചെറുസ്ഫോടനങ്ങൾ ഉണർത്താൻ ശ്രമിക്കുന്ന നന്ദേട്ടനെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോഴും എൻറെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്ക് ലക്ഷ്യമില്ലാതെ പറന്നുകൊണ്ടിരുന്നു.. അഗ്നി ആളും വിധം നന്ദേട്ടൻ എന്നിൽ …