നന്നായി പഠിച്ചുകൊണ്ടിരുന്ന മകൾ പഠിപ്പിൽ ഉഴപ്പി നടക്കുന്നതിന് പിന്നിലെ കാരണം കേട്ട് മാതാപിതാക്കൾ ഞെട്ടി…
മുമ്പിലെ കസേരയിൽ തല കുമ്പിട്ട് ഇരിക്കുന്ന 12 വയസ്സുകാരി യിലേക്ക് പോയി എൻറെ കണ്ണുകൾ.. അശ്രദ്ധമായ മറ്റൊരു ലോകത്താണ് അവള്.. ഡോക്ടറെ.. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഇവൾ.. ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല …