ഈ കഥ വായിച്ചാൽ തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും ഓർമ്മ വരും..
അമ്മു വേഗം യൂണിഫോമൊക്കെ മാറിയിട്ട് ഡാ ഈ ഡ്രസ്സ് എടുത്ത് ഇട്.. സ്കൂളിൽ നിന്ന് എത്തിയതും അമ്മയുടെ വെപ്രാളം കണ്ട് എട്ടാം ക്ലാസ്കാരിയായ അമേയ മിഴിച്ചു നിന്നു.. എന്താ അമ്മ പറഞ്ഞത് കേട്ടില്ലേ.. വേഗം …