സ്വന്തം വീട്ടിലേക്ക് പോകാനായി ഭർത്താവിൻറെ വീട്ടിൽ സമ്മതം ചോദിച്ചപ്പോൾ സംഭവിച്ചത് കണ്ടോ..
ഡി ചേച്ചി.. ഞാനിന്ന് വീട്ടിലേക്ക് പോവുകയാണ്.. നീയും വരുമോ.. ഫോണിൻറെ മറുതലക്കൽ നിന്നും അനിയത്തി ലച്ചുവിന്റെ ചോദ്യം കേട്ടതും ഭദ്രക്ക് അരിശം വന്നു.. ഡി മരപ്പട്ടി.. അടുത്ത അയച്ച വീട്ടിലേക്ക് പോകാം എന്നല്ലേ നമ്മൾ …