ഭാര്യ ഒരു ആഗ്രഹം സാധിച്ചു തരാൻ പറഞ്ഞപ്പോൾ ഭർത്താവ് ചെയ്തതു കണ്ടോ…
നിഖിൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ ക്ലൈമാക്സ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ആ ഒരു ശബ്ദം വന്നത്.. നിഖിലേട്ടാ ഇത്തിരി തേങ്ങ ചെരവി തരുമോ.. അത് കേട്ടതും അവൻ മനസ്സിൽ പറഞ്ഞു അല്ലെങ്കിലും ഇവൾ ഇങ്ങനെ …