മറ്റുള്ളവരാൽ ദോഷങ്ങൾ ഏൽക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ..
ഒരു വ്യക്തിക്ക് പലതരത്തിലുള്ള ഊർജ്ജങ്ങൾ ഉണ്ടാവുന്നതായിരിക്കും… ചില ഊർജ്ജങ്ങൾ എന്നുപറയുന്നത് നല്ലതും അതുപോലെതന്നെ പോസിറ്റീവ് എനർജി ഉള്ളതായിരിക്കും.. അതുപോലെതന്നെ നമ്മുടെ സ്വഭാവത്തിലുള്ള നെഗറ്റീവ് കാര്യങ്ങൾ അല്ലെങ്കിൽ നെഗറ്റീവ് എനർജി ഇത് നല്ലപോലെ വലിച്ചെടുക്കുന്നതായിരിക്കും.. പലരുടെയും …