സ്വന്തം അച്ഛൻ അമ്മയെ ചതിക്കുകയാണ് എന്നറിഞ്ഞപ്പോൾ ഈ മകൻ ചെയ്തത് കണ്ടോ..
അഞ്ചു വയസ്സായ മകൻ തന്റെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.. ഉമ്മ കരയണ്ട.. ഉമ്മയെ ഞാൻ നോക്കിക്കോളാം.. അതുകേട്ടപ്പോൾ എൻറെ അതുവരെ അടയ്ക്കിപ്പിടിച്ച് ദുഃഖങ്ങളെല്ലാം അണപൊട്ടി ഒഴുകാൻ തുടങ്ങി.. എൻറെ കണ്ണുകൾ തുടച്ചു കൊണ്ടിരുന്ന അവൻ …