താൻ സ്നേഹിക്കുന്ന പെൺകുട്ടി വിധവയാണ് എന്ന് അറിഞ്ഞപ്പോൾ കാമുകൻ ചെയ്തത് കണ്ടോ..
ഹരി വന്നു അത് പറയുമ്പോൾ അവന്റെ നെഞ്ചിൽ വലിയൊരു സ്ഫോടനം തന്നെ ഉണ്ടാക്കി.. പക്ഷേ അവൻ അതൊന്നും പുറത്തു കാണിച്ചില്ല.. ഹരി എന്ന് പറഞ്ഞ കാര്യം മറ്റൊന്നുമല്ല എടാ നീ സ്നേഹിക്കുന്ന മാളു ഇല്ലേ? …