കടലിൻറെ അടിയിൽ മൺമറഞ്ഞുപോയ ലോകത്തിലെ അത്ഭുതങ്ങൾ…
ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ദിനോസറുകൾക്കൊപ്പം ജീവിച്ചിരുന്ന ഒരുതരം രാക്ഷസ പ്രാവുകൾ എന്നും കടലിന്റെ ആഴങ്ങളിൽ ജീവിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നമ്മളിൽ എത്രപേർ വിശ്വസിക്കും.. അതുപോലെതന്നെ 100 കണക്കിന് ജനങ്ങൾ ജീവിച്ചിരുന്ന പ്രൗഢഗംഭീരമായ ഒരു നഗരം …