സാമൂതിരികശാസ്ത്രത്തിൽ പറയുന്ന ഭാഗ്യശാലികളായ സ്ത്രീകളുടെ ലക്ഷണങ്ങൾ..
ലക്ഷണശാസ്ത്രങ്ങൾ പലതരത്തിലുണ്ട്.. എന്നാൽ സാമൂതിരികശാസ്ത്രമാണ് ഏറ്റവും പ്രശസ്തിയുള്ളത്.. സാമൂതിരിക ശാസ്ത്രം എന്നു പറയുന്നത് പ്രാചീനകാലം മുതൽ തന്നെ നിലനിൽക്കുന്നതാണ്.. ഇതിൽ ചില ലക്ഷണങ്ങൾ ഉള്ളവരെ ഭാഗ്യശാലി ആയിട്ട് കണക്കാക്കുന്നു.. ഭാഗ്യശാലികളായ വ്യക്തികളുടെ ലക്ഷണങ്ങളെ കുറിച്ച് …