വീടിൻറെ ടെറസിൽ മേൽക്കൂര പണിതാൽ നികുതി ഈടാക്കുമോ???
കേരളത്തിലെ കെട്ടിട ഉടമകൾ സാധാരണയായി ചിന്തിക്കുന്ന ഒരു കാര്യമുണ്ട്.. ടെറസിലെ റൂഫിൽ മഴ വെയിൽ എന്നിവയിൽ നിന്ന് സംരക്ഷണം നേടാൻ വേണ്ടി മേൽക്കൂര പണിതാൽ കെട്ടിടനികുതി കൂടുമോ.. ഈ വിഷയത്തിൽ ഒരു വ്യക്തമായ തീരുമാനം …