മനുഷ്യരെയെല്ലാം നിഷ്പ്രയാസം വിഴുങ്ങാൻ കഴിവുള്ള രാക്ഷസ പാമ്പ്..
ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകൾ ഏതാണ് എന്ന് ചോദിച്ചാൽ 99% ആളുകളും പറയുന്ന ഒരേ ഒരു ഉത്തരം അനാക്കോണ്ട എന്നുള്ളത് തന്നെയായിരിക്കും.. എന്നാൽ എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത് പോലെ ആ ഒരു ഉത്തരം തെറ്റാണ്.. …