അസാധാരണമായ വലിപ്പങ്ങൾ കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ജീവികളെ കുറിച്ച് മനസ്സിലാക്കാം..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളാണ്.. 450 കിലോയോളം തൂക്കമുള്ള ഒരു ആമയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. അതുപോലെതന്നെ 11 ഇഞ്ച് കാലുകൾക്ക് നീളമുള്ള ചിലന്തിയെ എങ്കിലും കണ്ടിട്ടുണ്ടോ.. ഇനി …