ലോകത്തിലെ വ്യത്യസ്തമായ ജീവികളും അവയുടെ പ്രത്യേകതകളും..
നിത്യജീവിതത്തിൽ നമ്മൾ ഏറെ കാണുന്ന ഒരു ജീവികളാണ് ഒച്ചുകൾ അതുപോലെതന്നെ തേനീച്ചകൾ എന്നൊക്കെ പറഞ്ഞത്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇവയുടെ ആർക്കും അറിയാത്ത ചില രഹസ്യമായ സ്വഭാവങ്ങളെ കുറിച്ചാണ്.. ഇവയുടെ ഉത്ഭവം എങ്ങനെയാണെന്ന് …