കടലിലെ ഭീകരനും വിചിത്രവുമായ ജീവിയെ കുറിച്ച് പരിചയപ്പെടാം..
ചില ആളുകൾ കൗതുകത്തോടെ കൂടിയും എന്നാൽ മറ്റു ചില ആളുകൾ അറപ്പോടുകൂടിയും അതുപോലെ മറ്റു ചിലർ ഏതോ ഭീകരജീവിയായി കണക്കാക്കുന്ന ഒരു വിചിത്ര കടൽ ജീവിയാണ് നീരാളി എന്നു പറയുന്നത്.. കാണുന്നതുപോലെതന്നെ നീരാളികളുടെ ജീവിതരീതികളും …