ക്ലാസ് ടൈമിൽ ഉറങ്ങിപ്പോയ കുട്ടിയോട് ഈ അധ്യാപകൻ ചെയ്തത് കണ്ടോ..
ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ തന്നെ അധ്യാപകന്മാരുടെ പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും എല്ലാം വാർത്തകളാണ് നമ്മൾ കൂടുതലും കാണാറുള്ളത്.. അതുപോലെയുള്ള ആളുകൾ തീർച്ചയായിട്ടും കാണേണ്ട ഒരു വീഡിയോ തന്നെയാണിത്.. തൻറെ ക്ലാസിലെ കുട്ടി അറിയാതെ ഉറങ്ങി …