തെരുവിലുള്ള നായ്ക്കളിൽ മാത്രമല്ല പേവിഷബാധ വീട്ടിൽ നായ വളർത്തുന്നവരും ശ്രദ്ധിക്കുക..
നമുക്കറിയാം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് തെരുവ് നായ്ക്കളുടെ ആക്രമണം എന്ന് പറയുന്നത്.. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളെ വരെ ഇത്തരത്തിൽ തെരുവുനായ്ക്കൾ ആക്രമിക്കുന്നുണ്ട്.. ഈയൊരു …