കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയിൽ ഒരു സ്ത്രീ അനുഭവിച്ച ദുരനുഭവ കഥ…
എന്താ അച്ഛാ രാവിലെ തന്നെ.. രാവിലത്തെ ജോലി തിരക്കിനിടയിൽ അച്ഛൻറെ കോൾ വന്നപ്പോൾ ഉണ്ടായ നീരസത്തോട് കൂടി തന്നെയാണ് ദിനേശ് അത് ചോദിച്ചത്.. ഭാര്യ ഡോക്ടർ ഹേമ നൈറ്റി ഡ്യൂട്ടി കഴിഞ്ഞ് വരാത്തതിനാൽ മോളെ …