അമിതമായ ചുമടുകൾ എടുത്ത ജോലി ചെയ്യുന്ന ഈ പിതാവിൻറെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്..
സോഷ്യൽ മീഡിയകളിൽ നിരവധി വാർത്തകളും ചിത്രങ്ങളും ഒക്കെ വൈറലായി മാറാറുണ്ട്. . അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്ന ഒരു ചിത്രമാണ് ഇത്.. ഇന്നത്തെ തലമുറയ്ക്ക് വളരെയധികം മാതൃക ആവുന്ന ഈ ചിത്രമാണ് …