കുറ്റകൃത്യങ്ങൾ തടയാനും ക്രിമിനലുകളെ തിരിച്ചറിയാനും കേരള പോലീസിന്റെ പുതിയ സംവിധാനം…
എഐ സിസിടിവി അനാലിസിസ് ചിത്രങ്ങൾ പ്രാവർത്തികമാക്കി തൃശ്ശൂർ പോലീസ്.. ക്രൈം ഇൻവെസ്റ്റിഗേഷൻ ആധുനികവൽക്കരണത്തിന്റെ പുതിയ ചുവടുവെപ്പ് എന്നുള്ള രീതിയിലാണ് സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു അനാലിസിസ് ചിത്രം അവതരിപ്പിച്ചത്.. …