ഇന്നും മത്സ്യകന്യക ജീവിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ???
പുരാതനകാലം മുതൽ തന്നെ മത്സ്യകന്യകയുമായി ബന്ധപ്പെട്ട ഒരുപാട് കഥകളും ചരിത്രങ്ങളും നിലനിൽക്കുന്നുണ്ട്.. ലോകത്തുള്ള നിരവധി സംസ്കാരങ്ങളുടെ നാടോടി കഥകളിൽ ഇവ പ്രത്യക്ഷപ്പെടാറുണ്ട്.. എന്നാൽ ഇന്ന് നമ്മുടെ ഭൂമിയിൽ ഇവ നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ …