എന്നും നന്ദിയും സ്നേഹവും ഉള്ള ജീവികൾ തന്നെയാണ് നായകൾ.. മനുഷ്യരുടെ ജീവൻ രക്ഷിച്ച നായകളെ കുറിച്ച് മനസ്സിലാക്കാം..
ബുദ്ധിയുള്ള മൃഗം മാത്രമല്ല.. നന്ദിയും സ്നേഹവും കടപ്പാടും ഒക്കെ പ്രകടിപ്പിക്കുന്ന ജീവി കൂടിയാണ് നായകൾ എന്ന് പറയുന്നത്.. മനുഷ്യരെ ഉൾപ്പെടെ നായകൾ രക്ഷിച്ചിട്ടുള്ള സംഭവങ്ങൾ ധാരാളമുണ്ട്.. അത്തരത്തിൽ ക്യാമറ കണ്ണുകളിൽ ഏതാനും സെക്കൻഡുകൾ പതിഞ്ഞ …