തൻറെ കാമുകനെ ജീവനോളം സ്നേഹിച്ച കാമുകിക്ക് തിരിച്ചു കിട്ടിയത് കണ്ടോ…
ലെറ്റ്സ് ബ്രേക്ക് അപ്പ് നിവി.. ഇനിയും ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് താല്പര്യമില്ല.. അസ്തമയ സൂര്യനെ നോക്കി ആമി പറഞ്ഞതും അതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ലെന്ന് പോലെ നവീൻ നിന്നു.. …