കാണാതായ യുവതിയെ രണ്ടു വർഷങ്ങൾക്കുശേഷം കടലിൽ നിന്നും കണ്ടെത്തി..
രണ്ടുവർഷം മുമ്പ് കാണാതായ കൊളംബിയൻ വനിതയെ കടലിൽ ജീവനോടെ കണ്ടെത്തി.. കൊളംബിയൻ തീരത്ത് ഒഴുകിനടന്ന 46 കാരിയെ മത്സ്യത്തൊഴിലാളികൾ കണ്ട് രക്ഷപ്പെടുത്തി എന്ന് ന്യൂസ് റിപ്പോർട്ടുകൾ പറയുന്നു.. ഈ യുവതിയെ രക്ഷിക്കുന്ന രക്ഷാപ്രവർത്തന ദൃശ്യങ്ങളും …