കുളിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും..
കുളിക്കുന്ന സമയത്ത് നമ്മൾ നിർബന്ധമായും എല്ലാം മറച്ചിരിക്കണം എന്നുവച്ചാൽ കുളിക്കുന്ന സമയത്ത് തുണി ഉടുത്തിരിക്കണം.. ശരീരം നഗ്നം ആക്കികൊണ്ട് കുളിക്കാൻ പാടില്ല എന്നാണ് പറയുന്നത്.. അതായത് നമ്മുടെ ചുറ്റും പൂർവികർ ധാരാളം ഉണ്ട് അതുകൊണ്ട് …