കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന അടിപൊളി ടിപ്സുകൾ പരിചയപ്പെടാം..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിലും അതുപോലെ തന്നെ കൃഷി സ്ഥലങ്ങളിൽ ഒക്കെ നമ്മളെ ഒരുപാട് ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ നമുക്ക് ഒരുപാട് ശല്യം ചെയ്യുന്ന എലി അതുപോലെതന്നെ പെരുച്ചാഴി അതുപോലെ തന്നെ പല്ലി …