സാഹസികമായ ഘട്ടങ്ങളിൽ സൂപ്പർ ഹീറോ ആയി മാറിയ ചില മനുഷ്യരെ കുറിച്ച് മനസ്സിലാക്കാം…
ഒരു സൂപ്പർ ഹീറോ ആവാൻ നിങ്ങൾക്ക് പ്രത്യേക തരം മാസ്കോ ഡ്രസ്സ് ഒന്നും ധരിക്കേണ്ട ആവശ്യമില്ല.. യഥാർത്ഥ ജീവിതത്തിൽ നമ്മളെ നല്ല മനുഷ്യർ തന്നെയാണ് യഥാർത്ഥത്തിൽ സൂപ്പർഹീറോ.. ചിലപ്പോൾ അത് നല്ല മനസ്സുള്ള മൃഗങ്ങളും …