അച്ഛൻ ഇല്ലാത്തപ്പോഴൊക്കെ ചെറിയച്ഛനാ ഇവിടെ വന്ന് കിടക്കാറ് |
മോനേ വിനോദ് ശ്യാമയ്ക്ക് പുറത്തു പോകണമെങ്കിൽ നീ കൂടെ പോയാൽ പോരെ എന്തിനാ ബിനീഷിന്റെ കൂടെ അവളെ അയക്കുന്നത് നിനക്ക് ഈ നാട്ടുകാരെ കുറിച്ച് അറിയാഞ്ഞിട്ടാണ് അവർ എന്തൊക്കെ പറഞ്ഞുണ്ടാകുമെന്ന് വിനോദ് ഓഫീസ് കഴിഞ്ഞ് …