പെണ്ണുകാണാൻ വേണ്ടി പോയ യുവാവ് പെൺകുട്ടിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി..എം
മുന്നിൽ വന്ന് നിന്ന് രൂപത്തോടെ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.. ആദ്യത്തെ പെണ്ണുകാണലാണ്.. അതും വീട്ടുകാരുടെ ഒറ്റ നിർബന്ധത്തിനു വഴങ്ങിയാണ് പെണ്ണുകാണാൻ പോയത് തന്നെ.. കല്യാണം കഴിക്കാൻ പ്രായം ആയിട്ടില്ല എന്ന് എനിക്ക് …