കടലിന്റെ അടിത്തട്ടിൽ ആരുമറിയാതെ പോയ നിഗൂഢതകളും ഭീകരന്മാരായ ജീവികളെക്കുറിച്ച് മനസ്സിലാക്കാം…
കടൽ എക്കാലത്തും മനുഷ്യന് പിടി തരാത്ത ഒരു നിഗൂഢത തന്നെയാണ്.. കടലിൻറെ ഏറ്റവും അടിത്തട്ടിലേക്ക് പോകാൻ ഈ കാലം വരെയും മനുഷ്യനെ സാധിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന പല ജീവികളെക്കുറിച്ചും ഇന്നും നമുക്ക് …