കാറിലേക്ക് ഡീസലിനു പകരം പെട്രോൾ അടിച്ച പയ്യനോട് ഉടമ ചെയ്തത് കണ്ടോ..
പണം വെച്ച് അല്ലെങ്കിൽ ലോണെടുത്ത് വാങ്ങുന്ന സ്വന്തം വണ്ടികൾക്ക് ഒരു സ്ക്രാച്ച് പോലും പറ്റിയാൽ സഹിക്കാൻ കഴിയാത്തവരാണ് നമ്മളെല്ലാവരും.. എന്നാൽ അങ്ങനെയുള്ള ഒരു വണ്ടി പമ്പ് ജീവനക്കാരൻ ഡീസലിനു പകരം പെട്രോള് അടിച്ചാൽ എന്താവും …