മരുമകളോട് 100 രൂപ ചോദിച്ചതിന് ഈ ഉമ്മയെ മരുമകൾ ചെയ്തത് കണ്ടോ..
തന്റെ മരുമകളോട് പോയി അമ്മ ചോദിക്കുകയാണ് മോളെ പൈസ ഒരു 100 രൂപ ഉണ്ടെങ്കിൽ അമ്മയ്ക്ക് തരണം.. കുറേ ദിവസമായി ആടിൻറെ തീറ്റ കഴിഞ്ഞിട്ട് അവ കിടന്ന് വല്ലാതെ കരയുന്നുണ്ട്.. അവരുടെ സംസാരം കേട്ടപ്പോൾ …