രണ്ടു മനുഷ്യരെ പോലും ഒറ്റ നിമിഷത്തിൽ വിഴുങ്ങാൻ പ്രാപ്തിയുള്ള ഭീമാകാരനായ പാമ്പുകൾ..
ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളെ കുറിച്ച് ആളുകളോട് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു ഉത്തരം എന്ന് പറയുന്നത് അനാക്കോണ്ട എന്ന് തന്നെയായിരിക്കും.. എല്ലാവരും ഒരുപോലെ പറയുന്ന ഈ ഒരു ഉത്തരം തീർച്ചയായിട്ടും തെറ്റാണ്.. …