ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതുപോലെ സംഭവിക്കാം…
ഈ വീട്ടമ്മയുടെ രണ്ടാം ജന്മമാണ് ഇത്.. ഒരു ഹോട്ടലിൽ വന്നിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി.. ജീവൻ മരണ പോരാട്ടം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും അല്ലെങ്കിൽ കണ്ടിട്ടുണ്ടാവും.. പൊതുവേ നമ്മൾ …