സഹാറ മരുഭൂമിയെ പോലും കാടാക്കി മാറ്റുന്ന വിദ്യ എന്തെന്ന് നമുക്ക് മനസ്സിലാക്കാം..
ലോകത്തിലെ തന്നെ നാലാമത്തെ രാജ്യമായ അമേരിക്കയെ കളും വലുതാണ് സഹാറാ മരുഭൂമി.. പത്തോളം രാജ്യങ്ങൾ നിസ്സാരമായി ഈ സഹാറയിൽ ഉൾക്കൊള്ളിക്കാം.. ഏറ്റവും ചൂടുള്ള മരുഭൂമിയായ സഹാറയിൽ വിസ്തീർണം എന്ന് പറയുന്നത് 80.6 ലക്ഷം ചതുരശ്ര …