ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനികശക്തികളെക്കുറിച്ച് മനസ്സിലാക്കാം…
നമ്മുടെ ഇന്ത്യയും അയൽരാജ്യമായ പാക്കിസ്ഥാനും കൂടി ഒരു യുദ്ധം ഉണ്ടായാലോ.. ഒരിക്കൽ സംഭവിച്ച ആ യുദ്ധം ഇന്നാണ് നടക്കുന്നത് എങ്കിലോ എന്താണ് സംഭവിക്കുക.. ഇന്ത്യയുടെ സൈനിക ശക്തിയോട് ഏറ്റുമുട്ടുന്നതിനോടൊപ്പം ഉള്ള എന്തെങ്കിലും പാക്കിസ്ഥാനും ഉണ്ടോ.. …