വയസ്സായ മുത്തശ്ശി വീട്ടിൽ മൂർഖൻ പാമ്പ് വന്നപ്പോൾ ചെയ്തത് കണ്ടോ…
ഒരു മൂർഖൻ പാമ്പിനെ പിടിച് ഈ മുത്തശ്ശി ചെയ്യുന്നത് കണ്ടോ.. ഇപ്പോൾ ഈ മുത്തശ്ശിയാണ് സോഷ്യൽ മീഡിയയിൽ ആകെ നിറഞ്ഞുനിൽക്കുന്ന താരം.. പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ മിക്ക ആളുകളുടെ മുഖത്ത് ഭയമാണ് ഉണ്ടാവുന്നത്.. …