ജന്മനാൽ തന്നെ സാക്ഷാൽ മഹാദേവന്റെ അനുഗ്രഹം ലഭിച്ച ഭാഗ്യശാലികളായ നക്ഷത്രക്കാർ..
സദാ പരമശിവൻ സർവ്വ ആളുകൾക്കും മംഗളം ചൊരിയുന്നതാണ്.. സർവർക്കും നാഥനാണ് സാക്ഷാൽ മഹാദേവൻ.. ദേവതകളുടെ നാഥൻ മഹാദേവനായ ശിവൻ തന്നെയാണ്.. ശ്രീരാമനും ശ്രീ ഗണേശനും ശ്രീകൃഷ്ണനും പൂജിക്കുന്നത് അവിടുത്തെ തന്നെയാണ്.. സർവ്വഭൂതാത്മാക്കളുടെയും പിതാവാണ് സാക്ഷാൽ …