പഴക്കം ചെന്ന വാഹനങ്ങളുടെ എല്ലാം ടെസ്റ്റിംഗ് ഫീസ് കൂട്ടാൻ തീരുമാനിച്ച് ഗവൺമെൻറ്..
പഴയ വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫീസ് എട്ടിരട്ടി കൂട്ടുന്നു.. പഴയ വാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാന സർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റ് റേറ്റ് കൂട്ടുന്നു.. നികുതിയിൽ സംസ്ഥാനം 50% വർദ്ധനവാണ് വരുത്തിയത് …