സ്വന്തം മക്കൾക്കും മരുമകൾക്കും അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞ ഉമ്മയ്ക്ക് സംഭവിച്ചത്…
നിങ്ങളുടെ ഭർത്താവും നിങ്ങളുടെ ഇളയ മകൻ ഷാൻ കബീറിന്റെ ഭാര്യ ഷാഹിനയും തമ്മിൽ അവിഹിതബന്ധം ഉണ്ട്.. ആ ഒരു ഊമക്കത്ത് കയ്യിൽ കിട്ടിയപ്പോൾ ആയിഷ ഉമ്മയുടെ കണ്ണുകൾ നേരെ പോയത് ഈ വരികൾക്ക് ആയിരുന്നു …