ധനപരമായ ബുദ്ധിമുട്ടുകൾ മാറി ജീവിതത്തിൽ ധനം വന്നുചേരുവാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി…
നമുക്ക് ജീവിതത്തിൽ എന്തൊക്കെ ചെയ്തിട്ടും ഒരു ഉയർച്ച വന്നുചേരുന്നില്ല.. പല കാര്യങ്ങളും ഇതിനായിട്ട് നമ്മൾ ചെയ്യാറുണ്ട്.. അതായത് ക്ഷേത്രദർശനം നടത്തുന്നുണ്ട് അതുപോലെ വഴിപാടുകൾ നടത്തുന്നുണ്ട്.. ജ്യോതിഷനെ പോയി കാണുന്നുണ്ട് . അദ്ദേഹം പറയുന്ന വഴിപാടുകളും …