ജീവനുതുല്യം സ്നേഹിച്ച ഭാര്യയും ഉറ്റ സുഹൃത്തും ഭർത്താവിനോട് ചെയ്ത ചതി കണ്ടോ..
പലവട്ടം ഞാൻ ഒഴിഞ്ഞു മാറിയതാണ് പക്ഷേ അവളാണ്.. അവൾ… നിൻറെ ഭാര്യ പിഴയാണ് വിക്ടറെ.. വിക്ടർ ഒരു കനത്ത പുക ഉള്ളിലേക്ക് വിഴുങ്ങി.. നിൻറെ ഭാര്യ പിഴയാണ്.. ഹൃദയ ചുവരിൽ തട്ടി കെവിന്റെ വാക്കുകൾ …