കന്യകത്വം നഷ്ടപ്പെട്ടു എന്നതിൻറെ പേരിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വധുവിനെ വീട്ടിലേക്ക് അയച്ചു…
കന്യക അല്ല എന്ന് ആരോപിച്ച് ഭർത്താവും ഭർത്താവിൻറെ വീട്ടുകാരും ഉപേക്ഷിച്ചു.. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം നടന്നത്.. ഒരു കുടുംബത്തിലേക്ക് വിവാഹം ചെയ്തു കൊണ്ടുപോയ സഹോദരിമാർക്കാണ് ഇത്തരം ദാരുണമായ സംഭവങ്ങൾ നേരിടേണ്ടി വന്നത്.. 2020 നവംബർ …