പാമ്പിൻറെ രൂപമുള്ള വ്യത്യസ്തമായ വീടുണ്ടാക്കി പ്രസിദ്ധനായ മെക്സിക്കോകാരൻ..
പാമ്പിൻറെ വായിലൂടെ വേണം ഈ വീട്ടിലേക്ക് കയറാൻ.. എന്തൊരു ഭംഗിയാണ് നോക്കൂ.. നമ്മുടെ സ്വപ്ന ഭവനത്തിന് ഏതു രൂപമാണ് നൽകേണ്ടത് എന്ന് എല്ലാവരെയും കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെയാണ്.. അതുപോലെ അത് എത്രയും മനോഹരമാക്കുക …